Kauthuka Chithrangal
ambadi :: Ambadi :: General Topics :: Pictures & Videos
Page 1 of 1
Kauthuka Chithrangal
തിരെഞ്ഞെടുത്തു അയക്കുന്നു ഇവരെ ഉറങ്ങാന്‍ സുഖിക്കാന്‍ ..!!!
ഒരു പ്രാവശ്യം കയറി പറ്റിയാല്‍ പിന്നെ എത്ര വയസായാലും കസേര വിടില്ല.!!
പിന്നെ മക്കളെയും മരുമക്കളെയും വീട്ടുകാരെയും എല്ലാം തിരുകി കയറ്റി രാജവാഴ്ച..!!!!
കട്ടാലും വെട്ടിചാലും പീടിപ്പിച്ചാലും രക്ഷിക്കാന്‍ ആളുകള്‍ നിയമങ്ങള്‍ കൂടാതെ പോലിസ് സംരക്ഷണവും.!!!
രാഷ്ട്രീയം പോലെ നല്ല ഒരു പണി വേറെയുണ്ടോ നമ്മുടെ നാട്ടില്‍
ambadi :: Ambadi :: General Topics :: Pictures & Videos
Page 1 of 1
Permissions in this forum:
You cannot reply to topics in this forum