നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

View previous topic View next topic Go down

നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Post by Ambadi on Sat Feb 18, 2017 8:33 pm

ഗൃഹങ്ങളില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൂന്നു തിരീയീട്ടു വിളക്ക് കത്തിക്കുമ്പോള്‍ കിഴക്കും പടിഞ്ഞാറും വടക്കും വേണം തിരികള്‍ വരുവാന്‍. അഞ്ച് തിരി ഉള്ളപ്പോള്‍ നാലു ദിക്കിലേക്കും ഓരോ തിരിയും അഞ്ചാമത്തെ തിരി വടക്ക് കിഴക്ക് ദിശയീലേക്കും വേണം വരുവാന്‍.

ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളക്ക് വെറും നിലത്ത് അല്ലെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥലത്തോ വെക്കാന്‍ പാടില്ല . ഇലയീലോ, പൂവ്‌ ഉഴിഞ്ഞിട്ട്‌ അതിന്റെ പുറത്ത് വെക്കാം.

എള്ളെണ്ണ ഉപയോഗിച്ച്‌ വിളക്ക്‌ കത്തിക്കുന്നതാണു ഉത്തമം.

കരിംതിരി കത്തരുത്.

—————————————————————

സന്ധ്യാദീപവന്ദന ശ്ലോകം

ശിവം ഭവത് കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം
മമ ദുഖ വീനാശായ ശ്രീ സന്ധ്യാദീപം നമോസ്തുതെ

—————————————————————
സന്ധ്യാദീപം കാണിക്കുമ്പോള്‍

ശുഭം ഭവത്‌ കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ ശത്രു വീനാശായ സന്ധ്യാദീപം നമൊ നമ:

————————————————————————————–

സന്ധ്യാദീപം കാണുമ്പോള്‍

ശുഭം കരോതി കല്യാണം ആരോഗ്യം ധനസമ്പദ:
ശത്രു ബുദ്ധി വീനാശായ ദീപജ്യോതീര്‍ നമൊസ്തുതെ

—————————————————————————————

ദീപജ്യോതി: പരം ബ്രഹ്മ
ദീപജ്യോതീര്‍ ജനാര്‍ദന
ദീപോ ഹരത് മേ പാപം
സന്ധ്യാ ദീപം നമാമ്യഹാം
avatar
Ambadi
Administrator
Administrator

Posts : 202
Join date : 2010-11-12

View user profile http://ambadi.forumarabia.com

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum